സെന്റ് ഫ്രാൻസിസ് പള്ളി, ഫോർട്ട് കൊച്ചി
ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ. പള്ളി. 1503-ൽ സ്ഥാപിക്കപ്പെട്ട ഈ ദേവാലയമാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ പള്ളി. ഇന്ത്യയിൽ കോളനിഭരണത്തിനായി വിവിധ യൂറോപ്യൻ അധിനിവേശ ശക്തികൾ നടത്തിയ പോരാട്ടങ്ങളുടെ മൂകസാക്ഷി എന്ന നിലയിൽ ഈ പള്ളിക്ക് വലിയ ചരിത്രപ്രാധാന്യമാണുള്ളത്. വാസ്കോ ഡ ഗാമയുടെ ശവശരീരം ആദ്യം മറവു ചെയ്തിരുന്ന സ്ഥലം എന്ന നിലയിലും ഈ പള്ളിക്ക് പ്രാധാന്യമുണ്ട്.
Read article
Nearby Places

വൈപ്പിൻ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
മട്ടാഞ്ചേരി കൊട്ടാരം
പോർചുഗീസുകാർ പണികഴിപ്പിച്ച മട്ടാഞ്ചേരിയിലെ കൊട്ടാരം
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ
മുളംകുഴി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കൊച്ചി കോട്ട

സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക കൊച്ചി

കൊച്ചി എൽഎൻജി ടെർമിനൽ
രാമൻതുരുത്ത്
എറണാകുളം ജില്ലയിലെ ഗ്രാമം